പേരാമ്പ്രയിൽ സംഘർഷാവസ്ഥ; ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ച് ജനകീയ കൂട്ടായ്മ
കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി നടപടികളെത്തുടർന്ന് നാൽപ്പത്തിരണ്ടുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുവണ്ണൂരിലെ ബാങ്കിനു മുന്നിൽ വൻ സംഘർഷവും ജനകീയ പ്രതിഷേധവും.
കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി നടപടികളെത്തുടർന്ന് നാൽപ്പത്തിരണ്ടുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുവണ്ണൂരിലെ ബാങ്കിനു മുന്നിൽ വൻ സംഘർഷവും ജനകീയ പ്രതിഷേധവും.
Content Highlights: Perambra Bank Protest, Naduvannur Bank Clash, Kozhikode Bank Attachment Suicide, Kerala Bank Foreclosure Protest, Perambra News