പെരുമാട്ടി പഞ്ചായത്ത് വാഹനം മംഗളൂരുവിൽ; ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി പരാതി | Palakkad

പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സ്ഥലം എംഎൽഎ സുമേഷ് അച്യുതൻ

Content Highlights: Perumatty Grama Panchayat, Palakkad News, Sumesh Achuthan MLA, Official Vehicle Misuse, Kerala Politics