Farmers Use Chemical Pesticides Despite Knowing Its Danger, Say Experts
ആലപ്പുഴ: രാസകീടനാശിനിയുടെ അപകടം മനസിലാക്കിയാണ് കര്‍ഷകര്‍ ഇവ ഉപയോഗിക്കുന്നതെന്ന് വിദഗ്ധര്‍. ജൈവ കീടനാശിനികള്‍ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാക്കില്ലെന്ന ധാരണയിലാണ് കര്‍ഷകര്‍ രാസകീടനാശിനിയെ ആശ്രയിക്കുന്നത്.