തൃശ്ശൂരിൽ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ചു; ഒന്നര വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂരിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ഒന്നര വയസ്സുള്ള കുട്ടിക്കും രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു.