Pilgrims' vehicles can go only up to Nilakkal, Sabarimala

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. പ്രളയത്തില്‍ പമ്പയും കെട്ടിടങ്ങളും റോഡുകളും താറുമാറായതിനെ തുടര്‍ന്നാണ് തീരുമാനം. പമ്പയിലെ നഷ്ടം വിലയിരുത്താന്‍ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് പമ്പയില്‍ അവലോകന യോഗം ചേരും