പ്ലാന്റേഷൻ കോർപ്പറേഷൻ പദ്ധതി; 30 ഹെക്ടറിൽ കൂടി കൃഷിയിറക്കും
പ്ലാന്റേഷൻ കോർപ്പറേഷൻ കൂടുതൽ സ്ഥലത്ത് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാനൊരുങ്ങുന്നു. 30 ഹെക്ടറിൽകൂടി കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. കൂടാതെ,തൈകൾ കൃഷി ഭവനുകൾ മുഖേന കർഷകർക്ക് സൗജന്യമായും നൽകും.

Content Highlights: Plantation corporation project to expand