പ്ലസ് വൺ വിദ്യാർഥിയെ കാണാനില്ല; കാൽ വഴുതി കായലിൽ വീണതായി സംശയം
എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കായലിൽ വീണതായി സംശയം. ഫയർഫോഴ്‌സ് തിരച്ചിൽ തുടരുന്നു.
എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കായലിൽ വീണതായി സംശയം. ഫയർഫോഴ്‌സ് തിരച്ചിൽ തുടരുന്നു.
Content Highlights: plus one student missing at nettoor, Kochi