പി.എം. ശ്രീ: സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. ജനവികാരത്തിന് എതിരായിട്ടാണ് സർക്കാർ തീരുമാനമെടുക്കുന്നതെങ്കിൽ യൂത്ത് ലീഗ് അപ്പോൾ തന്നെ നിലപാട് വ്യക്തമാക്കുമെന്നും പ്രതികരിക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.