PMShri: ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് വി.ശിവൻകുട്ടി; ഇപ്പോഴത്തെ CPI-CPM പോരിന് പിന്നിലെന്ത്?
പി.എം.ശ്രീ മരവിപ്പിക്കാനുള്ള കത്തിന് പിന്നാലെ CPI-CPM പോര്. SSK ഫണ്ട് നഷ്ടമായാൽ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്ക് അല്ലെന്ന് വി.ശിവൻകുട്ടി. ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ഇപ്പോഴത്തെ പോരിന് പിന്നിലെന്ത്?
