വണ്ടിപ്പെരിയാർ പോക്സോ കേസിൽ പോലീസിനും പ്രോസിക്യൂഷനും തിരിച്ചടി

പ്രതിയെന്ന് ആരോപിച്ച് ഹാജരാക്കിയ യുവാവിനെ കട്ടപ്പന പോക്സോ കോടതി വെറുതെവിട്ടു. വിധികേട്ട പെൺകുട്ടിയുടെ കുടുംബം കോടതി വളപ്പിൽ വൈകാരികമായി  പ്രതികരിച്ചു 

Content Highlights: Police and prosecution hit back in Vandiperiyar POCSO case