വിനോദ സഞ്ചാരികൾക്കെതിരായ ആക്രമണങ്ങൾ: കർശന നടപടികളുമായി പോലീസ്

മൂന്നാറിൽ വിനോദ സഞ്ചാരികൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ നടപടിയുമായി പോലീസ്. മേഖലയിൽ 24 മണിക്കൂറും ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് DYSP വ്യക്തമാക്കി.