പ്രിയപ്പെട്ട പൃഥ്വിരാജിന് ഒരു സ്നേഹസമ്മാനം; കല്ലും കരിക്കട്ടകളും കൊണ്ടൊരു ചിത്രം
ബ്ലസിയുടെ ആടുജീവിതത്തിൽ നജീബിനെ അനശ്വരനാക്കിയ പൃഥ്വിരാജിന് സ്നേഹസമ്മാനവുമായി കാസർകോട് അട്ടേങ്ങാനം സ്വദേശി.ഇന്റീരിയർ ഡിസൈനറായ അഭിമന്യു വീടിനു മുകളിൽ വരച്ചത് പ്രിഥ്വിയുടെ ഭീമൻ ചിത്രം.