പി പി ദിവ്യ എവിടെ? മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പിന്നാലെ ഒളിവിൽ പോയെന്ന് സൂചന
പ്രതിഷേധങ്ങൾ ഭയക്കില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം നിലപാട് മാറ്റി പി പി ദിവ്യ. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് തൊട്ടു പിന്നാലെയാണ് ഒളിവിൽ പോയെന്ന് സൂചന.