PSC അംഗത്വത്തിന് കോഴ; സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് CPM ജില്ലാ സെക്രട്ടറി പി മോഹനൻ

പിഎസ്‍‍സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രമോദ് കോട്ടൂളിയിൽ നിന്ന് വിശദീകരണം തേടും. PSC മെമ്പർസ്ഥാനം വാഗ്ദനം ചെയ്ത് 22 ലക്ഷം കൈപറ്റി എന്നായിരുന്നു ആരോപണം. അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് CPM ജില്ലാ സെക്രട്ടറി പി മോഹനൻ

Content Highlights: PSC bribery allegation updates