PSC പരീക്ഷ ക്രമക്കേട്: ആദ്യ FIR രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്
പി എസ് സി പരീക്ഷാ ക്രമക്കേടിൽ ആദ്യ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. ആസൂത്രണ ബോർഡിലെ ക്രമക്കേടിലാണ് എഫ് ഐ ആർ. ഉദ്യോഗസ്ഥരെ പ്രതികളാക്കിക്കൊണ്ട് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ആരുടെയും പേരുകളില്ല.
