പിഎസ്‍സിയുടെ പേരിൽ ജോലി തട്ടിപ്പ്! തട്ടിപ്പിനിരയായത് നിരവധി പേർ, പിന്നിൽ വൻ റാക്കറ്റ്?

പിഎസ്‍സിയുടെയും കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൻറേയും പേരിൽ വ്യാപക ജോലി തട്ടിപ്പ്. ജോലി തേടുന്നവരിൽ വിശ്വാസ്യത വരുത്താൻ തിരുവനന്തപുരം പട്ടത്തെ PSC ഓഫീസിൽ ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി സംഘം പണം വാങ്ങാൻ ശ്രമം നടത്തി.