PSC Protest To Be Spread All Across State, Say Rank Holders
തിരുവനന്തപുരം: റാങ്ക് ഹോള്‍ഡേഴ്‌സ് സമരം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. സമരം നടത്തിയതിന് സൈബര്‍ ആക്രമണം നേരിട്ട ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കി. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് എ.ബി.വി.പി., യുവമോര്‍ച്ചാ, മഹിളാ മോര്‍ച്ചാ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.