PSC Rank Holder Suicide: Mullappally To Observe Fast Today

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാചന്ദ്രന്‍ ഇന്ന് ഉപവസിക്കും. യൂത്ത് കോണ്‍ഗ്രസ്സ് പി.എസ്.സി ആസ്ഥാനത്ത് പട്ടിണി സമരം നടത്തും. യുവമോര്‍ച്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കും.

Content Highlights: PSC Rank Holder Suicide: Mullappally To Observe Fast Today