Puttingal Tragedy; Charge Sheet To Be Submitted Soon

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രം നല്‍കാന്‍ പോലീസ് മേധാവി ക്രൈംബ്രാഞ്ച് സംഘത്തിന് അനുമതി നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് കോടതിയെ ക്രൈംബ്രാഞ്ച് അറിയിക്കും.

Content Highlights: Puttingal Tragedy