രാഹുൽ മാങ്കൂട്ടത്തിലിനെ കുരുക്കി സുഹൃത്തിന്റെ മൊഴി; അതിജീവിതയ്ക്ക് രാഹുൽ തന്ന പൊതി കൈമാറി

അതിജീവിതയ്ക്ക് താനൊരു പൊതി കൈമാറിയെന്നും അത് എന്തായിരുന്നു എന്ന് അറിയില്ലെന്നും രണ്ടാംപ്രതി ജോബി ജോസ്. പൊതി തന്നത് രാഹുലിന്റെയും അതിജീവിതയുടെയും സുഹൃത്തെന്നും ജോബി.