സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്നൽകിയിട്ടുണ്ട്.

Content Highlights: Rain alert in Kerala for next five days