Ramesh Chennithala Welcomes NCP, Mani C Kappan To UDF

കൊച്ചി: എന്‍സിപിക്കും മാണി സി കാപ്പനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയില്‍ യുഡിഎഫിനൊപ്പം ചേരാന്‍ മാണി സി കാപ്പന് താല്‍പര്യമെങ്കില്‍ സ്വാഗതം. ജെഡിഎസിലെ ഒരു വിഭാഗം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

Content Highlights: Ramesh Chennithala Welcomes NCP, Mani C Kappan To UDF