കെ മുരളീധരന്റെ സ്റ്റാഫിൽ രാജി; അഡീഷനൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ രാജിവെച്ചു

സ്റ്റാഫുകൾക്കിടയിലെ ഭിന്നതകളെത്തുടർന്നാണ് രാജിയെന്ന് സൂചന. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി സുനിലിന്റെ ഭാഗത്ത് നിന്ന് അമിതാധികാര പ്രയോഗമെന്ന് വിമർശനം.