റിഫ മെഹ്നുവിന്റെ മരണം;അന്വേഷണം ഊർജിതമാക്കണമെന്ന് കുടുംബം

കോഴിക്കോട് സ്വദേശിയായ വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി എകെ ശശീന്ദ്രന് നിവേദനം നൽകി.

Content Highlights: rifa mehnu ak saseendran vlogger