ചിങ്ങമാസ പൂജകൾക്കായി ശബരിമല തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല തുറന്നു. മേൽശാന്തി ഇ ഡി പ്രസാദാണ് ശ്രീകോവിൽ നട തുറന്നത്. ഇന്ന് മറ്റ് വിശേഷങ്ങൾ പൂജകൾ ഒന്നുമില്ല. കർക്കിടക മാസത്തിലെ അവസാന ദിനമായി ഇന്ന് ഒട്ടേറെ ഭക്തരാണ് മഴയെ അവഗണിച്ചും ദർശനത്തിന് എത്തിയത്.