Visudhisena Aim At Keeping Sabarimala Clean
ശബരിമലയെ പുണ്യ പൂങ്കാവനമായി നിലനിര്‍ത്താനുള്ള വിശുദ്ധി സേനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുകയാണ്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി ആയിരത്തിലധികം സേനാംഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൂടുതല്‍ ശബരിമല വാര്‍ത്തകള്‍ കാണാം.