ശബരിമല കളഭാഭിഷേകത്തിന്റെ വിശേഷങ്ങൾ

ശബരിമലയിലെ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടതാണ് കളഭാഭിഷേകം. ഉച്ചപൂജയ്ക്ക് മുന്‍പാണ് കളഭാഭിഷേകം നടത്തുന്നത്.

Content Highlights: Sabarimala pilgrimage