Sabarimala: Strict Action If Section 144 Violated; Warns Police
നിലയ്ക്കല്‍: ശബരിമല പാതകളില്‍ നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പത്തനംതിട്ട എസ്.പി. ടി. നാരായണന്‍ മാതൃഭൂമി ന്യൂസിനോട്. പമ്പയിലേക്ക് അയ്യപ്പന്മാരല്ലാതെ ആരേയും കടത്തിവിടാതിരിക്കാന്‍ പോലീസ് പരിശോധന തുടങ്ങി. വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്.
