ചിങ്ങപ്പുലരിയിൽ അയ്യനെ തൊഴുത് ഭക്തർ; ശബരിമലയിൽ വൻ തിരക്ക്

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ചിങ്ങപ്പുലരിയിൽ അയ്യപ്പദർശനം നേടാൻ സന്നിധാനത്തിൽ വൻ ഭക്തജനത്തിരക്ക്.