Sabarimala Forest Routes Desolate; Nature Revive Itself

സന്നിധാനം: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തീര്‍ഥാടകര്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ശബരിമല കാനനപാതകള്‍ ശൂന്യമാണ്. കോവിഡ് മഹാമാരിയെ പ്രകൃതി അതിന്റെ വീണ്ടെടുപ്പിന് പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് ഇത്തവണ പരമ്പരാഗത പാതകളില്‍.

Content Highlights: Sabarimala Traditional Route At Its Best Amidst Pilgrimage Restrictions