Sabarimala Verdict: Kummanam Warns Govt Of Consequences If It Supports Women Entry

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിക്കാന്‍ കൂട്ടുനിന്നാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമലയിൽ യുവതീ പ്രവേശനം തടയേണ്ടത് സര്‍ക്കാരിന്റെയും പോലീസിന്റെയം ദേവസ്വം ബോര്‍ഡിന്റെയും ചുമതലയാണെന്നും കുമ്മനം പറഞ്ഞു.

Content Highlights: Sabarimala: Will See Severe Consequences If Govt Supports Young Women To Enter Temple: Kummanam