ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ
ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. പഠിപ്പിച്ച് വളർത്തിയ മാതാപിതാക്കളുടെ സ്വപ്നങ്ങളെ തകർത്ത് കളഞ്ഞാണ് ആ കുട്ടി വിഴിതിരിഞ്ഞു പോയത്. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.