Sanitation work continues in Edanad
ഇടനാട്/ ചെങ്ങന്നൂര്‍: പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ചെങ്ങന്നൂരിലെ ഇടനാട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രദേശത്ത് വയറിങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
