ഒറ്റപ്പെടലകറ്റാൻ വേറിട്ട വഴി; സരസ്വതി ഹസ്തം ടൈം ബാങ്കിന്റെ വിജയഗാഥ | Thiruvananthapuram

#------

ഒറ്റപ്പെട്ടു കഴിയുന്നവർക്കും വാർദ്ധക്യവും രോഗവും ബാധിച്ചവർക്കും ആശ്വാസമേകി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന 'സരസ്വതി ഹസ്തം' ടൈം ബാങ്കിങ്. പണത്തിന് പകരം പരസ്പരം സമയം വിനിമയം ചെയ്ത് സഹായിക്കുക എന്നതാണ് ഇതിന്റെ പ്രവർത്തനം.

Content Highlights: പണത്തിന് പകരം സമയം: സരസ്വതി ഹസ്തം