Schools In Idukki Also Gripped By Fear Of Snakes
ഇടുക്കി: പാമ്പുകള്‍ നിത്യസന്ദര്‍ശകരായ സ്‌കൂളുകള്‍ ധാരാളമുള്ള ജില്ലയാണ് ഇടുക്കി. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്‌കൂളുകളില്‍ പ്രത്യേകിച്ചും. നെടുങ്കണ്ടത്തെ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് മൂന്ന് ദിവസം മുമ്പ് പാമ്പിനെ പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഭീതിയിലാണ്.