Higher Secondary Seats Increase By 10% In State

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 10 ശതമാനം കൂടി സീറ്റ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ ഉത്തരവായി. നേരത്തെ പ്രഖ്യാപിച്ച 20 അടക്കം ഈ വര്‍ഷം 30 ശതമാനം സീറ്റ് വര്‍ധനവുണ്ടാകും. സ്‌കൂളികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്.

Content Highlights: Seats