കക്കയത്ത് പതിനേഴുകാരന്‍ മുങ്ങിമരിച്ചു

കക്കയം കരിയോത്തുംപാറയില്‍ പതിനേഴുകാരന്‍ മുങ്ങിമരിച്ചു. കുടുംബസമേതം വിനോദ സഞ്ചാരത്തിന് എത്തിയ പാനൂര്‍ സ്വദേശിയാണ് മുങ്ങിമരിച്ചത്.

Content Highlights: Seventeen year old drowned in Kakkayam