Should Build New Dams To Ensure Water Availability: Minister K Krishnankutty
കോഴിക്കോട്: ജലലഭ്യത ഉറപ്പുവരുത്താന്‍ പുതിയ ഡാമുകള്‍ പണിയണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഡാമുകളെ എതിര്‍ത്തതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജലം കുറയുകയാണെന്ന മാതൃഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.