യാത്രകളിൽ മധുരം പകരാൻ 'സ്കീ ക്യാൻ'; നാല് വ്യത്യസ്ത രുചികളിൽ വിപണിയിൽ

യാത്രകളിലും ചെറിയ ഇടവേളകളിലും ഒരുപോലെ ആസ്വദിക്കാൻ പാകത്തിൽ സ്കീ ഐസ്ക്രീം പുതിയ 'സ്കീ ക്യാൻ' പാക്കുകൾ പുറത്തിറക്കി. കയ്യിലൊതുങ്ങുന്ന സൗകര്യപ്രദമായ പാക്കേജിങ്ങിൽ എത്തുന്ന ഈ ഉൽപ്പന്നം നാല് വ്യത്യസ്ത രുചികളിലാണ് ഉപഭോക്താക്കളിലേക്ക് എത്തുുന്നത്.