പിഞ്ചോമനകളുടെ ജീവനായി കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 50 കോടി, മുന്നിലുള്ളത് 45 ദിവസം മാത്രം
SMA ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാസഹായത്തിനായി നാട് ഒന്നാകെ കൈപ്പൂന്ന കാഴ്ചയാണ് കോഴിക്കോട് ഓമശേരി കല്ലുരുട്ടിയിൽ. അരുൺ- ഷാൽമി ദമ്പതികളുടെ മക്കളുടെ ചികിത്സയ്ക്കായി 50 കോടി രൂപയാണ് വേണ്ടത്. മുന്നിലുള്ളത് 45 ദിവസവും.