Smuggled Gold With M Sivasankar's Support, Swapna Testifies To Customs

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ ഒത്താശയോടെയെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കി. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായി അറിയാമെന്നും സ്വപ്ന. ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കസ്റ്റംസ്.

Content Highlights: Smuggled Gold With M Sivasankar's Support, Swapna Testifies To Customs