Soldiers on leave joins rescue mission in Chengannur

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കരസേന ഉദ്യോഗസ്ഥരില്‍ പലരും അവധിയിലുള്ളവര്‍. മുന്‍ സൈനികരുടെ സഹായത്തോടെ ടീം രൂപികരിച്ചാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.