Stop Drug Abuse By School, College Students: HC

കൊച്ചി: സ്‌കുള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയണമെന്ന് ഹൈക്കോടതി.
ഇതിനായി ക്യാമ്പസ് പോലീസ് യുണിറ്റുകള്‍ ആരംഭിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന്
നിര്‍ദ്ദേശം നല്‍കി. ക്യാമ്പസുകളില്‍ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയന്ത്രണം
 ഒഴിവാക്കണമെന്നും ഹൈക്കോടതി. സ്വമേധയായെടുത്ത കേസിലാണ് ഉത്തരവ്.

 

Content Highlights: Stop Drug Abuse By School, College Students: HC