Scorching Heat To Continue One More Week
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചകൂടി സൂര്യാതപത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ മാത്രം 59 പേര്‍ക്കാണ് സൂര്യാതപമേറ്റത്.

Content Highlights: sunburn