Four Persons Suffer Sunburn In Kollam

കൊല്ലം: സൂര്യാഘാതമുണ്ടായ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. ഇന്നലെ മാത്രം കൊല്ലം ജില്ലയില്‍ നാല് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.

Content Highlights: Sunburn