299 രൂപയുടെ കിറ്റ്, വിലക്കുറവിൽ മറ്റ് സാധനങ്ങളും!; സപ്ലൈകോയിൽ തിരക്ക്

സദ്യയൊരുക്കാൻ 299 രൂപയുടെ കിറ്റ്, വിലക്കുറവിൽ മറ്റ് സാധനങ്ങളും ലഭ്യം! ഉത്രാട ദിനത്തിലും സപ്ലൈകോയിൽ തിരക്ക്