മൂവാറ്റുപുഴയിൽ ഭീതി പടർത്തിയ നായയെ ഓടിച്ചിട്ട് പിടികൂടി
വീട്ടിൽ നിന്ന് ചങ്ങല പൊട്ടിച്ച് ഓടിയ നായയാണ് കുട്ടികളെ ഉൾപ്പെടെ ആക്രമിച്ചത്. പിടികൂടിയ നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി.

Content Highlights: The dog that spread fear in Muvattupuzha was chased and caught