മഴക്കെടുതിയിൽ വിറങ്ങലിച്ച് നാട്; ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് പരക്കെ നാശനഷ്ടം

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. മരം വീണ് പലയിടത്തും വീട് തകർന്നു.