മരണപ്പെട്ട അനന്തു അജി ഷെഡ്യൂൾ ചെയ്തിരുന്ന വീഡിയോ സന്ദേശം പുറത്ത്

മരണപ്പെട്ട അനന്തു അജിയുടെ മരണമൊഴി പുറത്ത്. മരിക്കും മുമ്പ് ഷൂട്ട് ചെയ്ത് ഷെഡ്യൂള്‍ ചെയ്ത വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റാകുകയായിരുന്നു.