മൂന്നാർ മാട്ടുപെട്ടിയിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിയാന ചരിഞ്ഞു

മൂന്നാർ മാട്ടുപെട്ടിയിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിയാന ചരിഞ്ഞു .ജനിച്ചപ്പോൾ തന്നെ കുട്ടിയാന അവശനായിരുന്നു

Content Highlights: Three-month-old baby elephant dies in Munnar's Mattupetti